ക്ലിക്കാകുമോ ഫ്ലിക്ക്!

സമകാലിക മലയാളം ഡെസ്ക്

സീസണിലെ ആദ്യ പോരാട്ടത്തില്‍ വലന്‍സിയയെ 1-2നു വീഴ്ത്തി.

പെഡ്രി | എക്സ്

എവേ പോരില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചു വരവ്.

ലമിന്‍ യമാല്‍ | എപി

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ നേടി.

റോബര്‍ട്ട് ലെവന്‍ഡോസ്കി | എക്സ്

44ാം മിനിറ്റില്‍ ഹ്യുഗോ ഡുറോയിലൂടെ വലന്‍സിയായാണ് ആദ്യം മുന്നിലെത്തിയത്. 45+5, 49 മിനിറ്റുകളില്‍ ലെവന്‍ഡോസ്‌കി വല ചലിപ്പിച്ചു.

റോബര്‍ട്ട് ലെവന്‍ഡോസ്കി | എപി

പോയിന്‍റ് പട്ടികയില്‍ ബാഴ്സലോണ രണ്ടാം സ്ഥാനത്ത്.

അലസാന്ദ്രോ ബാള്‍ഡെ | എപി

ജര്‍മന്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിനു ബാഴ്‌സലോണ പരിശീലക കസേരയില്‍ മിന്നും ജയത്തോടെ തുടങ്ങാനായി.

ബാഴ്സലോണ നായകന്‍ ആന്ദ്രെ ടെര്‍ സ്റ്റിഗന്‍ | എക്സ്

ഷാവി ഹെര്‍ണാണ്ടസിനു പകരക്കാരനായാണ് ഫ്ലിക്കിന്റെ വരവ്.

ലെവന്‍ഡോസ്കി | എക്സ്

ജര്‍മന്‍ ദേശീയ ടീമില്‍ നിന്നു പുറത്താക്കിയതിനു ശേഷം ഇടവേളയെടുത്താണ് ഫ്ലിക്ക് സ്ഥാനമേറ്റത്.

ഫ്ളിക്ക് | എപി
സ്റ്റീവ് സ്മിത്ത് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates