സമകാലിക മലയാളം ഡെസ്ക്
പുരുഷ ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്
ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരവുമായ മാത്യു എബ്ഡനുമടങ്ങിയ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിൽ സെമി ഫൈനലില്‍ എത്തിയതിനു പിന്നാലെയായിരുന്നു നേട്ടം
2022ൽ 38ാം വയസിൽ ഒന്നാം റാങ്കിലെത്തിയ അമേരിക്കൻ താരം രാജീവ് റാമിന്റെ റെക്കോർഡാണ് ബൊപ്പണ്ണ തകർത്തത്
2003ലാണ് ബൊപ്പണ്ണ പ്രൊഫഷണല്‍ ടെന്നീസിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്
2003ലാണ് ബോപ്പണ്ണ പ്രൊഫഷണല്‍ ടെന്നീസിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്