സിക്സിൽ രോഹിത് ശർമയ്ക്ക് അർധ സെഞ്ച്വറി!

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പിൽ 50 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ

രോഹിത് ശർമ | പിടിഐ

33 സിക്സുകൾ നേടിയ യുവരാജ് സിങ്, വിരാട് കോഹ്‍ലി എന്നിവരാണ് രോഹിതിനു പിന്നിലുള്ള ഇന്ത്യൻ താരങ്ങൾ

പിടിഐ

ക്രിസ് ഗെയ്ൽ മാത്രമാണ് രോഹിതിനു മുന്നിലുള്ള ബാറ്റർ. 63 സിക്സുകളാണ് ഗെയ്ൽ ലോകകപ്പിൽ അടിച്ചത്

പിടിഐ

ഇംഗ്ലണ്ടിനെതിരായ സെമിയിൽ രണ്ട് സിക്സുകൾ തൂക്കിയാണ് രോഹിത് 50 സിക്സുകളെന്ന നേട്ടം തൊട്ടത്

പിടിഐ

നേരത്തെ ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിൽ രോഹിത് 8 സിക്സുകൾ തൂക്കിയിരുന്നു

പിടിഐ

57 റൺസാണ് താരം ഇം​ഗ്ലണ്ടിനെതിരെ നേടിയത്

പിടിഐ

ഈ ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറികൾ ഇന്ത്യൻ നായകൻ നേടി

പിടിഐ