ധോനിക്കൊപ്പം, ആ നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിതിനും

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റു

എക്സ്

1988 ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്

രോഹിത് ശര്‍മ | എക്സ്

ധോനിക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒറ്റ വര്‍ഷത്തില്‍ രണ്ട് ടെസ്റ്റ് തോല്‍ക്കുന്ന ക്യാപ്റ്റനായി രോഹിത്

ധോനി | എക്സ്

1987 ന് ശേഷം ഇന്ത്യയില്‍ രണ്ട് വ്യത്യസ്ത ടീമുകളോട് ഒരു മത്സരം തോല്‍ക്കുന്ന ആദ്യ ക്യപ്റ്റന്‍

രോഹിത് ശര്‍മ/ | ഫയൽ ചിത്രം

ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് മത്സരം(3) തോല്‍ക്കുന്ന ക്യാപ്റ്റനായി ധോനിക്കൊപ്പം

ബുംറ, രോഹിത്, അക്ഷര്‍ പട്ടേല്‍ | ബിസിസിഐ

രോഹിത് 14 ടെസ്റ്റില്‍ 3 തോല്‍വി വഴങ്ങി

രോഹിത് ശര്‍മ/ പിടിഐ | എക്സ്

ധോനി 30 ടെസ്റ്റില്‍ 3 മത്സരങ്ങള്‍ തോറ്റു

ധോനി | എക്സ്
വിരാട് കോഹ്‌ലി | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates