അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ തകരാത്ത റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ഏകദിനത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍- 264 റണ്‍സ്

രോഹിത് ശര്‍മ | എക്സ്

അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ്(619) നേടിയ താരം

രോഹിത് ശര്‍മ | പിടിഐ

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി

രോഹിത് ശര്‍മ | എക്സ്

2019 ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളാണ് രോഹിത്തിന്റെ നേട്ടം

രോഹിത് ശര്‍മ | എക്സ്

ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ ഏക കളിക്കാരന്‍

രോഹിത് ശര്‍മ | എക്സ്

ഏകദിന മത്സരങ്ങളില്‍ ഒറ്റ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഫോര്‍(33) അടിച്ച താരം

രോഹിത് ശര്‍മ | എക്സ്

ഏകദിനത്തില്‍ അഞ്ചാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടില്‍ പങ്കാളി, റിങ്കു സിങ്ങുമൊത്ത് 190 റണ്‍സ് കൂട്ടുകെട്ട്

രോഹിത് ശര്‍മ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates