2025 ജൂലൈ 5ന് പുലർച്ചെ ​ആ മഹാദുരന്തം സംഭവിക്കും?

സമകാലിക മലയാളം ഡെസ്ക്

2025 ജൂലൈ 5ന് പുലർച്ചെ 4.18 ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിഞ്ഞ് ഒരു വലിയ ന​ഗരം ഇല്ലാതാകുമെന്ന് റിയോ തത്സുകി

'ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയോ തത്സുകി പ്രവചനങ്ങള്‍ നടത്തുന്നത്

The Future I Saw Book by Ryo Tatsuki | Facebook

1991-ൽ ഫ്രെഡി മെർക്കുറിയുടെ മരണം, 1995-ൽ കോബെയിൽ ഉണ്ടായ ഒരു മാരകമായ ഭൂകമ്പം, 2011-ൽ ജപ്പാനിലുണ്ടായ സുനാമി എന്നിവയെല്ലാം തത്സുകി പ്രവചിച്ചിരുന്നു

Ryo Tatsuki's Forecast | Pexels

ടൊക്കരാ ദ്വീപിലുണ്ടായ ഭൂചലനങ്ങൾ ആളുകൾക്കിടയിലെ ഭീതിയുടെ ആഴം കൂട്ടിയിരിക്കുകയാണ്

Ryo Tatsuki's Forecast | Pexels

ടൊക്കരയിൽ ആകെയുള്ള 12 ദ്വീപുകളിൽ 7എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.സജ്ജീവ അ​ഗ്നിപർവ്വതങ്ങളുള്ള ഈ ദ്വീപുകളിൽ തുടർച്ചയായ ഭൂചലനമുണ്ടാകുന്നത് ഇത് ആദ്യമായല്ല

Ryo Tatsuki's Forecast | Pexels

ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രവചനങ്ങളിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാപ്പനീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു

Ryo Tatsuki's Forecast | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam