ഇനിയും തകരാത്ത സച്ചിന്റെ ആ പത്ത് റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം(15,921)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(200)കളിച്ച താരം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍(463) കളിച്ച താരം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്-18,426

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | ഫയല്‍

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി- 96

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഏകദിനത്തില്‍ 2016 ഫോറുകള്‍ നേടി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന നേട്ടം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്(34,357) നേടിയ താരം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates