പ്രണയ ​ഗോസിപ്പുകൾക്കിടയിൽ മനോഹര ചിത്രങ്ങളുമായി സാമന്ത

​എച്ച് പി

ജീവിതത്തിലെ പല പ്രതിസന്ധികളെയും മറികടന്ന് പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് നടി സാമന്ത.

സാമന്ത | ഇൻസ്റ്റ​ഗ്രാം

'ശുഭം' എന്ന ചിത്രത്തിലൂടെ നിർമാണ രം​ഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് സാമന്തയിപ്പോൾ.

സാമന്ത | ഇൻസ്റ്റ​ഗ്രാം

ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

ഫ്ലോറൽ പ്രിന്റിലുള്ള മനോഹരമായ തന്റെ ചിത്രങ്ങളാണിപ്പോൾ സാമന്ത പങ്കുവച്ചിരിക്കുന്നത്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിലാണ് ചിത്രങ്ങളിൽ സാമന്തയെ കാണാനാവുക.

സാമന്ത | ഇൻസ്റ്റ​ഗ്രാം

അതേസമയം സംവിധായകന്‍ രാജ് നിദിമോറുമായി സാമന്ത പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു.

സാമന്ത | ഇൻസ്റ്റ​ഗ്രാം

എന്നാൽ സാമന്തയോ രാജോ ഇത്തരം ​ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമന്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates