സൂപ്പർ ലുക്ക്! പേസ്റ്റൽ നിറത്തിൽ തിളങ്ങി സാമന്ത

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിറഞ്ഞ്

അടുത്തിടെയായി വാർത്തകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന നടിമാരിലൊരാളാണ് സാമന്ത.

സാമന്ത | ഇൻസ്റ്റ​ഗ്രാം

വ്യക്തി ജീവിതവും

പ്രൊഫഷണൽ ജീവിതത്തിന് പുറമേ സാമന്തയുടെ സ്വകാര്യ ജീവിതവും ഏറെ ചർച്ചയായിട്ടുണ്ട്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

വിവാ​ദവും

അടുത്തിടെ ഒരു പോഡ്കാസ്റ്റ് വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും സാമന്തയെ തേടിയെത്തി.

സാമന്ത | ഇൻസ്റ്റ​ഗ്രാം

ജി​ഗ്ര

ജി​ഗ്ര എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനെത്തിയ സാമന്തയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

പേസ്റ്റൽ നിറത്തിൽ

പേസ്റ്റൽ നിറത്തിലെ വസ്ത്രത്തിലാണ് സാമന്തയെ കാണാനാവുക.

സാമന്ത | ഇൻസ്റ്റ​ഗ്രാം

മിനിമൽ മേക്കപ്പ്

മിനിമൽ മേക്കപ്പാണ് ലുക്കിനായി സാമന്ത തെരഞ്ഞെടുത്തത്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

​ഗോൾഡൻ നിറത്തിലെ വളകളും കമ്മലും മാത്രമാണ് ആഭരണമായി സാമന്ത ധരിച്ചിരുന്നത്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

കൈയ്യടി നേടി

സാമന്തയുടെ പുതിയ ലുക്കും ഫാഷൻ പ്രേമികളുടെ കൈയ്യടി നേടുകയാണ്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates