തൂവെള്ളയഴകിൽ കൂൾ ലുക്കിൽ സമാന്ത

സമകാലിക മലയാളം ഡെസ്ക്

പ്രിയതാരം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സമാന്ത.

സമാന്ത | ഇൻസ്റ്റ​ഗ്രാം

ഫോളോവേഴ്സ്

ഇൻസ്റ്റ​ഗ്രാമിൽ 35 മില്യണിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്.

സമാന്ത | ഇൻസ്റ്റ​ഗ്രാം

പ്രതിസന്ധികളും

അടുത്തിടെ പല തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെയും സമാന്ത കടന്നു പോയിരുന്നു. അപ്പോഴൊക്കെയും തളരാതെ താരം പിടിച്ചു നിന്നു.

സമാന്ത | ഇൻസ്റ്റ​ഗ്രാം

പോഡ്കാസ്റ്റ്

സമീപകാലത്ത് സമാന്തയുടെ ഒരു പോഡ്കാസ്റ്റ് വിഡിയോയും ഏറെ വിമർശനങ്ങളേറ്റു വാങ്ങിയിരുന്നു.

സമാന്ത | ഇൻസ്റ്റ​ഗ്രാം

സമാന്തആരാധകരെ ഞെട്ടിച്ച്

ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചും സമാന്ത ആരാധകരെ ഞെട്ടിക്കാറുണ്ട്.

സമാന്ത | ഇൻസ്റ്റ​ഗ്രാം

സിറ്റാഡൽ: ഹണി ബണ്ണി

സിറ്റാഡൽ: ഹണി ബണ്ണി ആണ് സമാന്തയുടേതായി ഇനി പുറത്തുവരാനുള്ള സീരിസ്.

സമാന്ത | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ

സിറ്റാഡൽ: ഹണി ബണ്ണിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ.

സമാന്ത | ഇൻസ്റ്റ​ഗ്രാം

വൈറലാകുന്നത്

ഇപ്പോഴിതാ സമാന്തയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സമാന്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates