സിംപിൾ ആൻഡ് ബോൾഡ്! സംയുക്തയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ടോളിവുഡിൽ

ടോളിവുഡിൽ സജീവമായി മാറിയിരിക്കുകയാണിപ്പോൾ നടി സംയുക്ത.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ആരാധകരും

തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി ആരാധകരുമുണ്ട് സംയുക്തയ്ക്കിപ്പോൾ.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഗ്ലാമർ ഫോട്ടോഷൂട്ടുകളും

സംയുക്തയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. ‌‌

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ക്രീം ലെഹങ്കയിൽ

ക്രീം നിറത്തിലെ ലെഹങ്കയിൽ അതീവസുന്ദരിയാണ് താരം.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഡിസൈൻ

നിറയെ സ്റ്റോൺ വർക്കുകളാണ് ലെഹങ്കയുടെ പ്രധാന ഹൈലൈറ്റ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

സിംപിൾ ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണാനാവുക. കല്ലുകൾ പതിപ്പിച്ച നെക്‌ലേസും കമ്മലുകളും താരത്തിന്റെ ലുക്ക് പൂർണമാക്കി.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലേക്കും

അടുത്തിടെ ബോളിവുഡിലേക്കും സംയുക്ത ചുവടുവച്ചിരുന്നു.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates