ഇളം പച്ച സാരിയിൽ മനം കവർന്ന് സംയുക്ത

സമകാലിക മലയാളം ഡെസ്ക്

സിനിമാ തിരക്കിൽ

മലയാളത്തിന് പുറമേ കന്നഡത്തിലും തെലുങ്കിലുമൊക്കെ സിനിമാ തിരക്കുകളിലാണിപ്പോൾ നടി സംയുക്ത.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ വിജയവാഡയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സംയുക്തയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഇളംപച്ചയിൽ

ഇളം പച്ച നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് സംയുക്തയെ കാണാനാവുക.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

വൈറലാകാറുണ്ട്

മുൻപും സംയുക്തയുടെ ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഭൂട്ടാനിലും

അടുത്തിടെ ഭൂട്ടാനിലേക്കും സംയുക്ത യാത്ര നടത്തിയിരുന്നു. ഭൂട്ടാനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചു.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

സ്വയംഭൂ

സ്വയംഭൂ ആണ് സംയുക്തയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

തീവണ്ടിയിലൂടെ

ടൊവിനോ നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെട്ടത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

വർക്കൗട്ട് ചിത്രങ്ങളും

വർക്കൗട്ട് ചിത്രങ്ങളും സംയുക്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates