ഐവറി നിറത്തിലെ സാരിയിൽ മനം കവർന്ന് സംയുക്ത

സമകാലിക മലയാളം ഡെസ്ക്

മലയാളവും കടന്ന്

മലയാളത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് സംയുക്ത.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

നിറയെ ചിത്രങ്ങൾ

വിവിധ ഭാഷകളിലായി കൈ നിറയെ ചിത്രങ്ങളാണിപ്പോൾ സംയുക്തയ്ക്ക്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

പ്രൊഡക്ഷൻ നമ്പർ 6 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് സംയുക്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

റാണയ്ക്കൊപ്പം

നടൻ റാണ ദ​ഗുബതിയാണ് ചിത്രം നിർമ്മിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പൂജ ചടങ്ങിൽ

ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

ഐവറി നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് സംയുക്ത പൂജ ചടങ്ങിനെത്തിയത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പൊലീസ് വേഷത്തിൽ

യോഗേഷ് കെഎംസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സംയുക്ത എത്തുക.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

വാത്തി

വാത്തിയാണ് സംയുക്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയതിൽ ശ്രദ്ധ നേടിയ ചിത്രം.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates