ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലുക്കില്‍ സുന്ദരിയായി സംയുക്ത

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ നിന്നെത്തി തെന്നിന്ത്യയില്‍ ചുവടുറപ്പിക്കുകയാണ് സംയുക്ത.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മര്‍മേഡ് ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ബ്ലാക് ഓഫ്‌ഷോള്‍ഡര്‍ റഫിള്‍ ടോപ്പാണ് വസ്ത്രത്തെ മനോഹരമാക്കുന്നത്. ബോഡി കോണ്‍ സ്‌കര്‍ട്ടിന് മുട്ടിന് താഴേക്കായി മര്‍മേഡ് ടെയ്‌ലും നല്‍കിയിരിക്കുന്നു.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ലൂസ് ഹെയറില്‍ മിനിമല്‍ മേക്കപ്പിലാണ് സംയുക്തയെ കാണുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ സ്‌റ്റേറ്റ്‌മെന്റ് ജ്വല്ലറിയാണ് താരം വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

താരത്തിന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം