മനം കവർന്ന് സംയുക്ത

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് നടി സംയുക്ത.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകളുമായി ആരാധകരുടെ മനം കവരാറുണ്ട്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പച്ച സാരിയില്‍ അതീവ സുന്ദരിയായാണ് സംയുക്ത എത്തുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ലോ നെക്കില്‍ വരുന്ന സ്ലീവ് ലസ് ബ്ലൗസിനൊപ്പമാണ് താരം സാരിയുടുത്തിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പച്ച കല്ല് പതിപ്പിച്ച കമ്മലും വളയും മാത്രമാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

കണ്ണുകള്‍ക്കും ചുണ്ടിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് മേക്കപ്പ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് പോസ്റ്റിനു താഴെ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates