മഞ്ഞയും റോസ് ഗോള്‍ഡും; കോട്ടന്‍ കാന്‍ഡി പോലെ സംയുക്തയുടെ സാരി ലുക്ക്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലൂടെ എത്തിയ സംയുക്ത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

തെലുങ്കില്‍ ഉള്‍പ്പടെ സജീവമാണ് താരം.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്ത ഗംഭീര ഫോട്ടോ ഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരാറുണ്ട്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ സാരി ലുക്കാണ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

മഞ്ഞയും റോസ്‌ഗോള്‍ഡിലുമുള്ള സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ വര്‍ക്കോടെയുള്ള മഞ്ഞ സ്ലീവ് ലസ് ബ്ലൗസാണ് താരം അണിഞ്ഞത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

മുത്തുകളോടെയുള്ള ചോക്കറും അതിനോട് അനുയോജ്യമായ കമ്മലുമാണ് താരം ആക്‌സസറൈസ് ചെയ്തിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ആരാധകരുടെ മനം കവരുകയാണ് നടിയുടെ ലുക്ക്. കോട്ടന്‍ കാന്‍ഡി പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates