എന്തൊരു ലുക്കാണ്! ​ഗ്ലാമർ ചിത്രങ്ങളുമായി സംയുക്ത

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലൂടെ

മലയാളത്തിലൂടെയെത്തി ടോളിവുഡും കോളിവുഡും കടന്ന് ഇപ്പോൾ ബോളിവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ് സംയുക്തയിപ്പോൾ.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ട്

സംയുക്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

​സാരിയിൽ

സാരിയിൽ ബോൾഡ് ആൻഡ് ​ഗ്ലാമറസ് ലുക്കിലുള്ള സംയുക്തയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

പിങ്ക് അഴകിൽ

പിങ്ക് സാരിയ്ക്കൊപ്പം ലോ നെക്ക് എംബ്രോയ്ഡറി ബ്ലൗസാണ് സംയുക്ത പെയർ ചെയ്തിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

കല്ലുകൾ പതിപ്പിച്ച

വെള്ളയും പിങ്കും കല്ലുകൾ പതിപ്പിച്ച ഹെവി ചോക്കറും കമ്മലും മാത്രമാണ് താരം ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

മേക്കപ്പ്

ഐ മേക്കപ്പിനാണ് താരം കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കണ്ണുകളിൽ ലെൻസും ഉപയോ​ഗിച്ചിട്ടുണ്ട്. പിങ്ക് ലിപ്സ്റ്റിക്കാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

​നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. അൾട്രാ ​ഗ്ലാമറസ് എന്നാണ് ചിലരുടെ കമന്റുകൾ.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

മോഡലിങ് രം​ഗത്തും

മോഡലിങ് രം​ഗത്തും വളരെ സജീവമാണിപ്പോൾ താരം. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

സംയുക്ത | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates