'സ്വര്‍ഗവാസല്‍' സുന്ദരി, ചുവപ്പ് സാരിയില്‍ തിളങ്ങി സാനിയ

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് സാനിയ അയ്യപ്പന്‍.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ പുതിയ തമിഴ് ചിത്രമായ സ്വര്‍ഗവാസല്‍ റിലീസിന് ഒരുങ്ങുകയാണ്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ആര്‍ജെ ബാലാജി നായകനാവുന്ന ചിത്രത്തില്‍ സിംപിള്‍ തമിഴ് പെണ്‍കൊടിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിലെ താരത്തിന്റെ ലുക്കാണ്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ചുവന്ന സാരിയിലാണ് സാനിയ സ്വര്‍ഗവാസല്‍ ട്രെയിലര്‍ ലോഞ്ചില്‍ എത്തിയത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

അരികില്‍ സീക്വന്‍സ് വര്‍ക്കിലുള്ളതായിരുന്നു സാരി.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ഹെവി വര്‍ക്കിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

സ്വര്‍ഗവാസല്‍ സിനിമയ്‌ക്കൊപ്പമുള്ള യാത്രയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സാനിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates