ഓഫ് ഷോൾഡർ ലിനൻ ടോപ്പിൽ സ്റ്റൈലിഷായി സാനിയ

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് സാനിയ അയ്യപ്പൻ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും

​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ അമ്പരപ്പിക്കാറുണ്ട്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ഇടവേള

അടുത്തിടെ ഉന്നത പഠനത്തിന്റെ ഭാ​ഗമായി സിനിമയിൽ നിന്ന് സാനിയ ഒരിടവേള എടുത്തിരുന്നു.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

ആർജെ ബാലാജി നായകനായെത്തുന്ന തമിഴ് ചിത്രം സ്വർ​ഗവാസൽ ആണ് സാനിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഈ മാസം 29 ന് പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

തിളങ്ങി സാനിയ

കഴിഞ്ഞ ദിവസം ലിനൻ വസ്ത്രം ധരിച്ച് പ്രൊമോഷനെത്തിയ സാനിയയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ഓഫ് ഷോൾഡർ ടോപ്പ്

ഓഫ് ഷോൾഡർ ടോപ്പിൽ സ്റ്റൈലിഷായാണ് ചിത്രങ്ങളിൽ സാനിയയെ കാണാനാവുക.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

മോഡേൺ ലുക്കിൽ

വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് സാനിയ അണിഞ്ഞിരുന്നത്. മിനിമൽ മേക്കപ്പും താരത്തിന്റെ അഴക് കൂട്ടി.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates