ജസ്റ്റ് വൈബിങ്! അടിപൊളി ലുക്കിൽ സാനിയ

സമകാലിക മലയാളം ഡെസ്ക്

ഇൻസ്റ്റ​ഗ്രാംറിയാലിറ്റി ഷോയിലൂടെ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ക്വീൻ

ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

മോഡേൺ ലുക്കിൽ

സാനിയയുടെ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൈയ്യടി നേടാറുണ്ട്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ഹിറ്റ്

സാനിയയുടെ സ്റ്റൈൽ ഫാഷൻ പ്രേമികൾക്കിടയിലും ഹിറ്റാണ്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

പുതിയ ഫോട്ടോഷൂട്ട്

സാനിയയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധേയമാകുകയാണ്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

സ്റ്റൈലിഷ്

പേസ്റ്റൽ നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായാണ് സാനിയ എത്തിയിരിക്കുന്നത്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

കമ്മൽ

സ്വർണ നിറത്തിലുള്ള വലിയ കമ്മൽ മാത്രമാണ് സാനിയ ആകെ ഉപയോ​ഗിച്ചിരിക്കുന്ന ആഭരണം.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

മിനിമൽ മേക്കപ്പ്

മിനിമൽ മേക്കപ്പാണ് താരം ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates