പച്ചക്കിളി; സാരിയിൽ തിളങ്ങി സാനിയ

സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളിൽ ഏറ്റവും ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിലെ താരത്തിന്റെ സ്റ്റൈലിഷ് ലുക്കുകൾ പലപ്പോഴും വൈറലാവാറുണ്ട്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുത്തൻ സാരി ലുക്കാണ്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

പച്ച സാരിയിൽ അതിസുന്ദരിയായാണ് സാനിയ പ്രത്യക്ഷപ്പെടുന്നത്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ബോർഡറിൽ മിറർ വർക്ക് വരുന്ന പച്ച സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

സ്ക്വയർ നെക്കിൽ വരുന്ന സ്ലീവ് ലസ് ബ്ലൗസാണ് താരം ഇതിനൊപ്പം പെയർ ചെയ്തിരിക്കുന്നത്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

സിൽവർ ഇയറിങ്സും ഒരു റിങ്ങും മാത്രമാണ് ആക്സസറീസായി തെര‍‍ഞ്ഞെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പിലുള്ള താരത്തിന്റെ ലുക്ക് ആരാധകരുടെ മനം കവരുകയാണ്.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം