സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയ്ക്കായി ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടിയ ആറ് താരങ്ങളെ അറിയാം
ടി20 യില്‍ ബംഗ്ലാദേശിനെതിരെ സഞ്ജു 40 പന്തില്‍ സെഞ്ച്വറി തികച്ചു
കഴിഞ്ഞ ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു ഏകദിന സെഞ്ച്വറി നേടി
സുരേഷ് റെയ്‌ന- ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും ടി20 ഒന്നും
രോഹിത് ശര്‍മ- ഏകദിനത്തില്‍ 31, ടി20 അഞ്ച് സെഞ്ച്വറികളും
വിരാട് കോഹ്‌ലി - 50 ഏകദിന സെഞ്ച്വറികള്‍, ഒരു ടി20 സെഞ്ച്വറി
കെ എല്‍ രാഹുല്‍- 7 ഏകദിന സെഞ്ച്വറി, 2 ടി20 സെഞ്ച്വറി
ശുഭ്മാന്‍ ഗില്‍- ഏകദിന സെഞ്ച്വറി-6, ടി20 സെഞ്ച്വറി- 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates