ഫുൾ കളറാണല്ലോ! ലെഹങ്കയിൽ സ്റ്റൈലിഷായി സാറ

സമകാലിക മലയാളം ഡെസ്ക്

കേദർനാഥിലൂടെ

കേദർനാഥ് എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സാറ അലി ഖാൻ.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് സാറ.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

സാറയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

കളർഫുൾ

കളർഫുൾ ലെഹങ്കയിൽ അതിസുന്ദരിയായാണ് സാറയെ ചിത്രങ്ങളിൽ കാണാനാവുക.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

എംബ്രോയ്ഡറി വർക്കുകൾ

ഹെവി എംബ്രോയ്ഡറി വർക്കുകൾ കൊണ്ട് മനോഹരമാണ് ലെഹങ്ക.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

കല്ലുകൾ പതിപ്പിച്ച നെക്‌ലേസും വളകളും മോതിരവും മാത്രമാണ് ലുക്കിനായി താരം തെരഞ്ഞെടുത്തത്.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

നിരവധി സിനിമകളും സാറയുടെ ലൈൻ അപ്പിലുണ്ട്.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

യാത്രകളും

അഭിനയത്തിനും മോഡലിങിനും പുറമേ ഒരു യാത്രാപ്രേമി കൂടിയാണ് സാറ.

സാറ അലി ഖാൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates