സമകാലിക മലയാളം ഡെസ്ക്
സൗദി അറേബ്യയില്‍ ആദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ
മൊറോക്കന്‍ ഡിസൈനറായ യസ്മിൻ ഖാൻസാലിന്റെ കളക്ഷനിലാണ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്
നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകൾ അണിഞ്ഞത്
അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള എലഗന്റ് സ്വിംസ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യസ്മിൻ ഖാൻസാൽ പറഞ്ഞു
റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാഗമായി സെന്റ് റെഗിസ് റെഡ് സീ റിസോര്‍ട്ടിലാണ് സ്വിം സ്യൂട്ട് ഷോ നടന്നത്