മോഹൻലാൽ മുതൽ മലൈക വരെ; യോ​ഗാ ദിനം ആഘോഷമാക്കി താരങ്ങൾ

​എച്ച് പി

ശില്പ ഷെട്ടി

വർഷങ്ങളായി മുടങ്ങാതെ യോ​ഗ ചെയ്യാറുള്ള നടിയാണ് ശില്പ ഷെട്ടി. തന്റെ ആ​രോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം യോ​ഗയാണെന്നും നടി പറഞ്ഞിരുന്നു.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ലിസി

ശരീരം, മനസ്, ആത്മാവ് എന്നിവയുടെ കാൻവാസിൽ അവബോധത്തിന്റെ കലയാണ് യോഗ എന്നാണ് ലിസി കുറിച്ചിരിക്കുന്നത്.

ലിസി | ഇൻസ്റ്റ​ഗ്രാം

സംയുക്ത വർമ

തുടർച്ചയായി യോ​ഗാസനങ്ങൾ ചെയ്ത് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കാറുള്ള നടിയാണ് സംയുക്ത വർമ.

സംയുക്ത വർമ | ഇൻസ്റ്റ​ഗ്രാം

മോഹൻലാൽ

യോ​ഗാ ദിനത്തോടനുബന്ധിച്ചുള്ള മോഹൻലാലിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മോഹൻലാൽ | ഫെയ്സ്ബുക്ക്

രാജ്കുമാർ റാവു

കൃതജ്ഞത, അച്ചടക്കം, സ്ഥിരത ഇവ മൂന്നും യോ​ഗ എനിക്ക് നൽകുന്നു എന്നാണ് രാജ്കുമാർ റാവു കുറിച്ചിരിക്കുന്നത്.

രാജ്കുമാർ റാവു | ഇൻസ്റ്റ​ഗ്രാം

മലൈക അറോറ

സ്ഥിരം യോ​ഗാ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള നടി കൂടിയാണ് മലൈക അറോറ.

മലൈക അറോറ | ഇൻസ്റ്റ​ഗ്രാം

സുരേഷ് ​ഗോപി

നടൻ സുരേഷ് ​ഗോപിയും ഇന്ന് രാവിലെ യോ​ഗാ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

സുരേഷ് ​ഗോപി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam