വെള്ളരിപ്രാവിനേപ്പോൽ ശാലിൻ സോയ

സമകാലിക മലയാളം ഡെസ്ക്

തന്റെ ആരാധകർക്കായി പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ.

Shaalin Zoya | Instagram

തൂവെള്ള നിറത്തിൽ അനാർക്കലി ധരിച്ചുള്ള സുന്ദരിയായിട്ടുള്ള തന്റെ ചിത്രങ്ങളാണ് ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Shaalin Zoya | Instagram

സിനിമ അഭിയത്തിനോടൊപ്പം സംവിധാന രംഗത്തേക്കും ചുവടുവച്ച കലാകാരിയാണ് ശാലിന്‍ സോയ

Shaalin Zoya | Instagram

മാണിക്യകല്ല്, മല്ലു സിങ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശാലിന്‍ ശ്രദ്ധേമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Shaalin Zoya | Instagram

തമിഴ് റിയാലിറ്റി ഷോകളിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് ശാലിൻ.

Shaalin Zoya | Instagram

ബാല താരമായി സിനിമ രം​ഗത്തെത്തിയ താരമാണ് ശാലിൻ.

Shaalin Zoya | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File