മിക്‌സിയിലെ ബ്ലേഡിന്റെ മൂര്‍ച്ച കുറഞ്ഞോ? ഇനി വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടാം

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മിക്സി.

Mixi | Pinterest

മിക്സി ഉണ്ട്, പക്ഷെ മൂർച്ച ഇല്ലാത്ത ബ്ലേയ്‍ഡാണ്. അത് വലിയൊരു പ്രശ്നമാണ്.

Mixi | Pinterest

ഇനി നിങ്ങളുടെ മിക്സിയ്ക്ക് മൂർച്ച ഇല്ലാത്ത ബ്ലേയ്‍ഡാണെങ്കിൽ,ശരിയാക്കാൻ ഇനി കടയിലേക്ക് ഓടിപ്പോകേണ്ട.

പ്രതീകാത്മക ചിത്രം | AI Generated

വീട്ടിൽ തന്നെ ഇരുന്ന് മിക്സിയുടെ മൂർച്ച കൂട്ടി എടുക്കാവുന്നതാണ്.അത് എങ്ങനെയെന്ന് നോക്കാം.

AI Generated

ബ്ലെയ്ഡിന്റെ മൂര്‍ച്ച കുട്ടനായി അലുമിനിയം ഫോയില്‍ ചെറിയ പീസാക്കി മിക്സി ജാറില്‍ ഇട്ടു അരക്കുക. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാല്‍ നാല് മാസം വരെ നല്ല രീതിയില്‍ മിക്സി ജാറില്‍ അരക്കുവാന്‍ സാധിക്കും.

Aluminium Papper | Pinterest

മുട്ടയുടെ തോട് നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയതിന് ശേഷം മിക്സിയുടെ ജാറില്‍ ഇടുക. മുട്ടത്തൊണ്ട് നല്ലത് പോലെ പൊടിയുന്നത് വരെ അടിയ്ക്കാം. ഇത് ബ്ലേഡിന് മൂര്‍ച്ചയുണ്ടാക്കാന്‍ സഹായിക്കുന്ന വിദ്യയാണ്.

Egg shels | Pinterest

ഒരു കപ്പ് കല്ലുപ്പ് എടുത്ത്, ഒരു മിനിറ്റ് മിക്സിയിൽ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മിക്സിയുടെ ബ്ലേഡുകള്‍ പണ്ടത്തേക്കാള്‍ മൂര്‍ച്ചയുള്ളതായി മാറും.

Rock salt | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File