മനീഷ് മൽഹോത്ര സാരിയിൽ തിളങ്ങി ശില്പ ഷെട്ടി

സമകാലിക മലയാളം ഡെസ്ക്

മിനി സ്ക്രീനിൽ

ബി​ഗ് സ്ക്രീനിൽ സജീവമല്ലെങ്കിലും മിനി സ്ക്രീനിൽ വളരെ ആക്ടീവ് ആണിപ്പോൾ നടി ശില്പ ഷെട്ടി.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

റിയാലിറ്റി ഷോ

ഡാൻസ് റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ശില്പ തിളങ്ങിയിരുന്നു.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

യോ​ഗയിലും

ശില്പയുടെ യോ​ഗ വിഡിയോകൾക്കും ആരാധകരേറെയാണ്.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്തും മിന്നും താരമാണ് നടി.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ സാരിയിലുള്ള അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ഹൈലൈറ്റ്

എംബ്രോയ്ഡറി വർക്കുകളാണ് സാരിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

സാരിക്ക് പിന്നിൽ

പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയാണ് ശില്പയുടെ സാരിക്ക് പിന്നിൽ.

ശില്പ ഷെട്ടി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates