പോൾക്കാ ഡോട്ടിൽ സുന്ദരിയായി ശിവദ

സമകാലിക മലയാളം ഡെസ്ക്

സു.. സു... സുധി വാത്മീകം സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടിയാണ് ശിവദ

shivada | Instagram

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ നിറ സാനിധ്യമാവുകയാണ് താരം

shivada | Instagram

മലയാളത്തിൽ നിന്നും നെടുംചാലൈ സിനിമയിലൂടെ തമിഴിലേക്ക് താരം ചുവടുവെച്ചിരുന്നു

shivada | Instagram

തമിഴിലും നിരവധി ശക്തമായ കഥാപാത്രങ്ങൾ ശിവദയ്ക്ക് ലഭിച്ചിരുന്നു

shivada | Instagram

അഭിലാഷ്‌ പിള്ളയും തരക്കഥയിലുള്ള സുമതി വളവ് എന്ന മലയാള ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം

shivada | Instagram

സിനിമയിലെ ദീപ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്

shivada | Instagram

സിനിമയ്ക്ക് പുറമേ സോഷ്യൽമീഡിയയിലും താരം സജ്ജീവമാണ്

shivada | Instagram

പോൾക്കാ ഡോട്ടിൽ ന്യൂട്രൽ കളർ ഫ്രോക്കിലുള്ള പുതിയ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

shivada | Instagram

റെട്രോ സ്റ്റൈൽ ഹെയർസ്റ്റൈ‌ലും മിനിമൽ ആക്സസറീസുമാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്

shivada | Instagram

സുമതി വളവ് ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് താരമിപ്പോൾ

shivada | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file