ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയ മിടുക്കി

സമകാലിക മലയാളം ഡെസ്ക്

വേറിട്ട സംസാര രീതിയും ചിരിയും നിഷ്കളങ്കമായ തുറന്നു പറച്ചിലുകളും കൊണ്ട് മലയാളികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ​ഗായികയാണ് ശിവാങ്കി

Sivaangi Krishnakumar | Instagram

​ഗായകരായ കെ കൃഷ്ണകുമാറിന്റെയും ബിന്നി കൃഷ്ണകുമാറിന്റെയും മകളാണ് ശിവാങ്കി.

Sivaangi Krishnakumar | Instagram

​റിയാലിറ്റി ഷോകളിലൂടേയാണ് ശിവാങ്കി അറിയപ്പെട്ട് തുടങ്ങിയത്.

Sivaangi Krishnakumar | Instagram

ടെലിവിഷൻ അവതാരികയായും തിളങ്ങിയ താരമാണ് ശിവാങ്കി

Sivaangi Krishnakumar | Instagram

‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ശിവാങ്കി നിരവധി തമിഴ്,മലയാളം പാട്ടുകൾ പാടിയിട്ടുണ്ട്

Sivaangi Krishnakumar | Instagram

'ഡോൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും കഴിവ് തെളിയിച്ച താരമാണ് ശിവാങ്കി

Sivaangi Krishnakumar | Instagram

മലയാളത്തിൽ ഇറങ്ങിയ 'ലൗലി' സിനിമയിൽ ഈച്ചയ്ക്ക് ശബ്ദം നൽകിയതും താരമാണ്

Sivaangi Krishnakumar | Instagram

ശിവാങ്കിയുടെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്

Sivaangi Krishnakumar | Instagram

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരമാണ് ശിവാങ്കി.സ്വന്തമായി താരത്തിന് യൂട്യൂബ് ചാനലുമുണ്ട്.

Sivaangi Krishnakumar | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File