എത്ര കേട്ടാലും മതിവരാത്ത സ്വര മാധുര്യം; ശ്രേയയുടെ മലയാളം പാട്ടുകളിലൂടെ

സമകാലിക മലയാളം ഡെസ്ക്

ആലാപന ഭംഗി കൊണ്ട് വിസ്‌മയമൊരുക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

നിരവധി ആരാധകരുള്ള ശ്രേയ ഘോഷാൽ ഹിന്ദിക്കു പുറമേ ബംഗാളിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമൊക്കെ പാടിയിട്ടുണ്ട് ശ്രേയ.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ ഒട്ടേറെ പാട്ടുകൾ ശ്രേയ പാടിയിട്ടുണ്ട്. മലയാളത്തിൽ പാടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് കരീന കപൂറുമായുള്ള ഒരഭിമുഖത്തിൽ ശ്രേയ തന്നെ പറഞ്ഞിട്ടുണ്ട്.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

വിട പറയുകയാണോ എന്ന ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ചേക്കേറിയതാണ് ശ്രേയ.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

കെ എസ് ചിത്രയും സുജാതയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ശ്രേയ ഘോഷാലിന്‍റെ മലയാളത്തിലേക്കുള്ള വരവ്.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

എന്ന് നിന്റെ മൊയ്തീൻ, ആമി, ആ​ഗതൻ, പ്രണയം, അൻവർ, തീവണ്ടി തുടങ്ങി നിരവധി മലയാള സിനിമകളിൽ ശ്രേയ പാടി.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

2002 ലാണ് ശ്രേയയുടെ സംഗീത യാത്ര ആരംഭിക്കുന്നത്. അത് 2025 ല്‍ എത്തി നില്‍ക്കുമ്പോള്‍ കൂടുതല്‍ തിളക്കത്തോടെ നാം അവരെ കാണുന്നത്.

ശ്രേയ ഘോഷാല്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates