കണ്ണെടുക്കാനാകുന്നില്ല! ബനാറസി സാരിയിൽ ശ്രിയ ശരൺ

സമകാലിക മലയാളം ഡെസ്ക്

പോക്കിരി രാജ

പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ശ്രിയ ശരൺ.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

കഥക് നർത്തകി

അഭിനേത്രി എന്നതിലുപരി മികച്ചൊരു കഥക് നർത്തകി കൂടിയാണ് ശ്രിയ.‌

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

പുതിയ ഫോട്ടോഷൂട്ട്

ആയിയേ റാം ജി എന്ന തന്റെ പുതിയ മ്യൂസിക് വി‍ഡിയോയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രിയ ഇപ്പോൾ.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

ബനാറസി സാരിയിൽ

പിങ്ക് നിറത്തിലെ ബനാറ‌സി സാരിയിലാണ് ശ്രിയയെ ചിത്രങ്ങളിൽ കാണാനാവുക.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

ഗോൾഡൻ വർക്കുകൾ

പല്ലുവിലുള്ള ​ഗോൾഡൻ പൂക്കളുടെ വർക്കാണ് സാരിയുടെ ഹൈലൈറ്റ്.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷ്ണൽ ആഭരണങ്ങൾ

ട്രെഡീഷ്ണൽ ആഭരണങ്ങൾ സാരിയ്ക്കൊപ്പം ശ്രിയ അണിഞ്ഞത്.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

മകൾക്കൊപ്പം

മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും ശ്രിയ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

മോഡലിങിലും

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് ശ്രിയ.

ശ്രിയ ശരൺ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates