ഹേയ് മിന്നലേ... ചുരിദാറിൽ മനോഹരിയായി ശ്രുതി

സമകാലിക മലയാളം ഡെസ്ക്

വിവിധ മേഖലകളിൽ

അഭിനേത്രി, ​ഗായിക, മോഡൽ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തിളങ്ങി നിൽക്കുന്ന നടിയാണ് ശ്രുതി ഹാസൻ.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

വ്യത്യസ്ത ഔട്ട്ഫിറ്റുകൾ

വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തിയും ശ്രുതി പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

ഫാഷൻ

തന്റേതായ ഫാഷൻ സ്റ്റേറ്റ്മെന്റുകളും ശ്രുതിയ്ക്കുണ്ട്.‌‌‌

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

ചുരിദാറിൽ

ഇപ്പോഴിതാ ചുരിദാറിലുള്ള തന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ശ്രുതി.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

സിംപിൾ

പച്ച നിറത്തിലെ സിംപിൾ ലുക്കിലുള്ള ചുരി​ദാറാണ് ശ്രുതി ധരിച്ചിരിക്കുന്നത്.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

ശ്രുതി ഹാസൻസീക്വൻസുകളാൽ

​ഗോൾഡൻ നിറത്തിലെ സീക്വൻസ് വർക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ചുരിദാർ.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

ആഭരണം

നീളമുള്ള കമ്മൽ മാത്രമാണ് ശ്രുതി ആഭരണമായി ധരിച്ചിരിക്കുന്നത്.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

കൂലി

ലോകേഷ് കനകരാജിന്റെ കൂലിയാണ് ശ്രുതിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

ശ്രുതി ഹാസൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates