'കറുപ്പ് പേരഴകി'.....ക്യൂട്ട് ലുക്കിൽ ശ്രുതി ഹാസൻ

സമകാലിക മലയാളം ഡെസ്ക്

കറുപ്പ് നിറത്തിൽ കോ ഓർഡ് സെറ്റ് ഡ്രസ്സിലാണ് ശ്രുതിയുടെ പുതിയ ചിത്രങ്ങൾ

ശ്രുതി ഹാസൻ | Instagram

ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ചിത്രത്തിൽ താരം

ശ്രുതി ഹാസൻ | Instagram

'തിരിച്ചുവന്നതിൽ സന്തോഷം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ശ്രുതി ഹാസൻ | Instagram

ലോകേഷ് ചിത്രം 'കൂലി'യാണ് താരത്തിന്റ വരാനിരിക്കുന്ന ചിത്രം

ശ്രുതി ഹാസൻ | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

|