വീണ്ടും ലോകറെക്കോര്‍ഡുമായി സമൃതി മന്ധാന

സമകാലിക മലയാളം ഡെസ്ക്

വീണ്ടും ലോകറെക്കോര്‍ഡുമായി സമൃതി മന്ധാന

ഒരു ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരം

സമൃതി മന്ധാന

ലൗറ വോള്‍വാഡിന്റെ 335 റണ്‍സാണ് താരം മറികടന്നത്

സമൃതി മന്ധാന

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ 114.3 ശരാശരിയില്‍ 343 റണ്‍സാണ് സമൃതി മന്ധാന നേടിയത്

സമൃതി മന്ധാന

വനിത ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടിയില്‍ ആറാമത്

സമൃതി മന്ധാന

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ താരം സെഞ്ച്വറി നേടിയിരുന്നു

സ്മൃതി മന്ധാന

മൂന്നാമത്തെ മത്സരത്തില്‍ 90 റണ്‍സിനാണ് താരം പുറത്തായത്

സ്മൃതി മന്ധാന

പരമ്പരയിലെ താരമെന്ന നേട്ടം മന്ധാന സ്വന്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൃതി മന്ധാന