ചരിത്ര നേട്ടത്തിന്‍റെ വക്കില്‍ സ്മൃതി മന്ധാന, വേണ്ടത് 310 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

വനിതാ ഏകദിനത്തില്‍ അതിവേഗം 4000 റണ്‍സിലെത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കാത്തിരിക്കുന്നത്.

സ്മൃതി മന്ധാന | എക്സ്

നിലവില്‍ ഈ റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായി മിതാലി രാജിന്റെ പേരിലാണ്.

മിതാലി രാജ് | എക്സ്

112 ഇന്നിങ്‌സുകള്‍ കളിച്ചാണ് മിതാലിയുടെ നേട്ടം.

എക്സ്

സ്മൃതി ഇതുവരെയായി 88 മത്സരങ്ങളാണ് കളിച്ചത്. 3690 റണ്‍സ് നേടിയിട്ടുണ്ട്.

സ്മൃതി മന്ധാന | എക്സ്

ഈ മാസം 5ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സ്മൃതി റെക്കോര്‍ഡ് നേടിയേക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

എക്സ്

ഏകദിനത്തില്‍ 8 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും സ്മൃതി നേടിയിട്ടുണ്ട്.

എക്സ്

മൊത്തം റെക്കോര്‍ഡ് പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം ബെലിന്ദ ക്ലാര്‍ക്കാണ് മുന്നില്‍. താരം 86 ഇന്നിങ്‌സുകളില്‍ നിന്നായി 4000 ത്തിനു മുകളില്‍ റണ്‍സ് നേടി.

ബെലിന്ദ ക്ലാർക്ക് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates