Sneha: കാഞ്ചീപുരത്തിന്റെ പ്രൗഢിയിൽ സ്നേഹ

​എച്ച് പി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്നേഹ.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സ്വന്തമായി വസ്ത്ര വ്യാപര സ്ഥാപനം തുടങ്ങിയതോടെ വലിയ തിരക്കുകളിലാണിപ്പോൾ നടി.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

നിലവിൽ ഒരു തമിഴ് റിയാലിറ്റി ഷോയിൽ വിധികർത്താവ് കൂടിയാണ് സ്നേഹ.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

നടിയുടെ സാരി ലുക്കുകളെല്ലാം സോഷ്യൽ മീ‍ഡിയയുടെയും ഫാഷൻ പ്രേമികളുടെയുമെല്ലാം കൈയടി നേടാറുണ്ട്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സ്നേഹയുടെ പുത്തൻ സാരി ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് നിറത്തിലെ കാഞ്ചീപുരം സാരിയിൽ തമിഴ് സ്റ്റൈലിൽ ആണ് സ്നേഹയെ ചിത്രങ്ങളിൽ കാണാനാവുക.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സാരിയ്ക്ക് ചേരുന്ന തരത്തിലുള്ള ഹെവി ആഭരണങ്ങളാണ് സ്നേഹ തിരഞ്ഞെടുത്തിരിക്കുന്നത്. കൈയിൽ ചുവപ്പ് കുപ്പിവളകളും നടി അണിഞ്ഞിരുന്നു.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

വിജയ് നായകനായെത്തിയ ദ് ​ഗോട്ട് ആണ് സ്നേഹയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates