കാഞ്ചീപുരം സാരിയിൽ താഴമ്പൂ ഡിസൈനും; സ്നേഹയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരക്കുകളിൽ

ബിസിനസിലേക്ക് കൂടി കടന്നതോടെ നടി സ്നേഹയ്ക്ക് ഇപ്പോൾ നിന്ന് തിരിയാൻ നേരമില്ല.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകൾ

സാരിയുടെ ഫോട്ടോഷൂട്ടുകളും അഭിനയവുമൊക്കെയായി വൻ തിരക്കിലാണ് സ്നേഹയിപ്പോൾ.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സിൽക്ക് സാരി

ചെന്നൈയിൽ സ്നേഹാലയ സിൽക്സ് എന്ന പേരിലാണ് താരം ഷോപ്പ് തുടങ്ങിയിരിക്കുന്നത്. സിൽക്ക് സാരികളുടെ വലിയ കളക്ഷനാണ് ഇവിടെയുള്ളത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സ്നേഹപച്ച സാരിയിൽ

കടുംപച്ച നിറത്തിലെ സാരിയിലുള്ള മനോഹരമായ തന്റെ ചിത്രങ്ങളാണിപ്പോൾ സ്നേഹ പങ്കുവച്ചിരിക്കുന്നത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

കാഞ്ചീപുരം

പച്ച നിറത്തിലെ കാഞ്ചീപുരം സാരിയിൽ താഴമ്പൂ ഡിസൈനാണ് ചെയ്തിരിക്കുന്നത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

ഡിസൈനർ ബ്ലൗസും

ഡിസൈനർ ബ്ലൗസും സ്നേഹ സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നു.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷ്ണൽ ആഭരണങ്ങൾ

പച്ചയും ചുവപ്പും കല്ലുകൾ പതിപ്പിച്ച ട്രെ‍ഡീഷ്ണൽ ആഭരണങ്ങളാണ് സ്നേഹ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

വിജയ്ക്കൊപ്പം

വിജയ് നായകനായെത്തിയ ദ് ​ഗോട്ട് ആണ് സ്നേഹയുടേതായി ഒടുവിലെത്തിയ ചിത്രം.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates