അഴകേ അഴകേ...; സിൽക്ക് സാരിയിൽ സ്നേഹ

സമകാലിക മലയാളം ഡെസ്ക്

ആരാധകർ

മലയാളികൾക്കിടയിലും നടി സ്നേഹയ്ക്ക് നിരവധി ആരാധകരുണ്ട്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സ്വീകരിച്ചു

മലയാളത്തിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം സ്നേഹ എത്തിയപ്പോഴെല്ലാം മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

ബിസിനസ്

അടുത്തിടെ വസ്ത്രവ്യാപര ബിസിനസ് രം​ഗത്തേക്കും സ്നേഹ കടന്നിരുന്നു.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സ്നേഹാലയ സിൽക്സ്

സ്നേഹാലയ സിൽക്സ് എന്നാണ് സ്നേഹയുടെ വസ്ത്ര സ്ഥാപനത്തിന്റെ പേര്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ സാരിയിലുള്ള സ്നേഹയുടെ മനോഹരമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

സിൽക്ക് സാരിയിൽ

നീലയും ചുവപ്പും കൂടിക്കലർന്ന സിൽക്ക് സാരിയിലാണ് സ്നേഹ തിളങ്ങിയിരിക്കുന്നത്.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

ഗോട്ട്

ദ് ​ഗോട്ട് ആണ് സ്നേഹയുടെ ഏറ്റവും ഒടുവിലെത്തിയ ചിത്രം.

സ്നേഹ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

മോഡലിങ് രം​ഗത്തും വളരെ സജീവമാണിപ്പോൾ സ്നേ​ഹ.‌

സ്നേഹ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates