പൊന്നിയിൻ സെൽവനിലെ ആഭരണങ്ങളിൽ ശോഭിത; ബ്രൈഡൽ ലുക്കിലെ കൗതുകം കണ്ടെത്തി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

വിവാഹ വിശേഷങ്ങൾ

വിവാ​ഹം കഴിഞ്ഞ് ദിവസങ്ങളേറെയായിട്ടും ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ബ്രൈഡൽ ലുക്ക്

ശോഭിതയുടെ ബ്രൈഡൽ ലുക്ക് തന്നെയാണ് ഫാഷൻ പ്രേമികളുടെയും സോഷ്യൽ മീഡിയയുടെയും മനം കവരുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

എട്ട് മണിക്കൂർ

പൂര്‍ണമായും പരമ്പരാഗത രീതിയിൽ എട്ട് മണിക്കൂര്‍ നീണ്ട വിവാഹ ചടങ്ങായിരുന്നു നടന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

ശോഭിത അണിഞ്ഞ കുന്ദന്‍ ചോക്കര്‍ നെക്ലേസും, മാംഗോഹരവും (മാങ്ങാമാല) ആണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

കൗതുകം

ഇപ്പോഴിതാ ശോഭിത അണിഞ്ഞ ആഭരണങ്ങളേക്കുറിച്ച് കൗതുകകരമായ ഒരു കാര്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പൊന്നിയിൻ സെൽവനിലും

ഈ കുന്ദന്‍ ചോക്കര്‍ നെക്ലേസ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ തൃഷ അണിഞ്ഞിരുന്നു. ശോഭിതയുടെ അതേ ഡിസൈനിലുള്ള മാംഗോഹരം മാലയാണ് ചിത്രത്തിൽ ഐശ്വര്യ റായിയും അണിഞ്ഞിരിക്കുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷ്ണൽ ആഭരണങ്ങൾ

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ട്രെഡീഷ്ണൽ ആഭരണങ്ങൾ തന്നെയാണ് ശോഭിത തെരഞ്ഞെടുത്തത്. മീനാകാരി ജുംകയും ശോഭിതയുടെ അഴക് കൂട്ടി.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

കാഞ്ചീവരം സാരി

​ഗോൾഡൻ നിറത്തിലെ കാഞ്ചീവരം സില്‍ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചിരുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates