മാജിക് ഒളിപ്പിച്ച സാരി; ബനാറസി സില്‍ക്കില്‍ മനോഹരിയായി ശോഭിത

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ മറ്റൊരു താരവിവാഹത്തിന് കളമൊരുങ്ങുകയാണ്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

നടി ശോഭിത ധൂലിപാലയും നടന്‍ നാഗചൈതന്യയുമായുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ശോഭിതയുടെ പുതിയ ചിത്രങ്ങള്‍.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

മനീഷ് മല്‍ഹോത്രയുടെ ദിപാവലി ആഘോഷത്തിലാണ് സാരി ലുക്കില്‍ താരം എത്തിയത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

മനീഷ് മല്‍ഹോത്രയുടെ സ്‌പെഷ്യല്‍ കളക്ഷനിലുള്ള ബനാറസി ഇക്കത്ത് വേവ് സാരിയാണ് താരം അണിഞ്ഞത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ഇരുനിറങ്ങളുടെ മാജിക് ഒളിപ്പിച്ച് വെച്ച സാരിയില്‍ അതിമനോഹരിയാണ് താരം.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

സിംപിള്‍ ബ്ലൂ സ്ലീവ്‌ലസ് ബ്ലൗസാണ് താരം സാരിക്കൊപ്പം അണിഞ്ഞത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ വളയും കമ്മലുമാണ് താരം ആക്‌സസറിയായി തെരഞ്ഞെടുത്തത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസമാണ് താരം വിവാഹാഘോഷത്തിന് തുടക്കം കുറച്ചതായി അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates