'വധുവൊരുങ്ങീ പ്രിയനൊരുങ്ങീ...'; ചിത്രങ്ങളുമായി ശോഭിത

സമകാലിക മലയാളം ഡെസ്ക്

കാത്തിരിക്കുന്ന വിവാഹം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന വിവാഹമാണ് നാ​ഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

അവസാനവട്ട ഒരുക്കങ്ങൾ

വിവാഹത്തിന് മുന്നോടിയായുള്ള അവസാന ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ ശോഭിത പങ്കുവച്ചിരിക്കുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പാരമ്പര്യ വിവാഹം

തെലുങ്ക് ആചാരപ്രകാരം പരമ്പരാ​ഗത ചടങ്ങുകളോടെയാണ് താരവിവാഹം.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പെല്ലി കുതുരു

ഇപ്പോഴിതാ പെല്ലി കുതുരു എന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ശോഭിത പങ്കുവച്ചിരിക്കുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ആഘോഷം

തെലുങ്കിലെ പരമ്പരാഗതമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും മനോഹരമായ ഒരു സമന്വയമാണ് പെല്ലി കുതുരു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ചുവപ്പിൽ അഴകായി

ചുവപ്പ് നിറത്തിലെ സാരിയിലാണ് ശോഭിതയെ ചടങ്ങിൽ കാണാൻ കഴിയുക.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

കൈ നിറയെ കുപ്പിവളകൾ

കൈ നിറയെ കുപ്പിവളകൾ അണിഞ്ഞായിരുന്നു ശോഭിത ചടങ്ങിനെത്തിയത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ഹൽദി ചിത്രങ്ങളും

കഴിഞ്ഞ ദിവസം ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും ശോഭിത പങ്കുവച്ചിരുന്നു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

വിവാഹം

ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരുടെയും വിവാഹം.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates