മുത്തശ്ശിയും അമ്മയും അണിഞ്ഞ സ്വർണാഭരണങ്ങൾ; ഹൽദി ചിത്രങ്ങളുമായി ശോഭിത

സമകാലിക മലയാളം ഡെസ്ക്

വിവാഹ ഒരുക്കം

നാ​ഗ ചൈതന്യ - ശോഭിത ധൂലിപാല വിവാഹ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പരമ്പരാ​ഗത രീതിയിൽ

തെലുങ്ക് പരമ്പരാ​ഗത രീതിയിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ ശോഭിത പങ്കുവച്ചിരിക്കുകയാണിപ്പോൾ.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

മം​ഗളസ്നാനം

കഴിഞ്ഞ ദിവസം ശോഭിതയുടെ മം​ഗളസ്നാനവും നടന്നിരുന്നു. ഹൽദിയുടെ ഭാ​ഗമായി നടത്തുന്ന ഒരു ആചാരം കൂടിയാണിത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

മഞ്ഞ സാരിയിൽ

മഞ്ഞ നിറത്തിലെ സാരിയിൽ അതിമനോ​ഹരിയായാണ് ശോഭിതയെ ചിത്രങ്ങളിൽ കാണാനാവുക.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

ബന്ധുക്കൾക്കൊപ്പം

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

സ്വർണാഭരണങ്ങൾ

സ്വർണത്തിന്റെ ജിമിക്കി കമ്മലും വളകളും മാലയുമൊക്കെയാണ് ചടങ്ങിന് ശോഭിത അണിഞ്ഞത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

തലമുറകളായി

ശോഭിതയുടെ അമ്മൂമ്മയും അമ്മയും തലമുറകളായി കൈമാറി വന്ന സ്വർണാഭരണങ്ങളായിരുന്നു താരം ചടങ്ങിന് അണിഞ്ഞിരിക്കുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

വൈറൽ

ശോഭിതയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പ്രണയ വിവാഹം

മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം ഈ മാസം നാലിനാണ് ശോഭിതയും നാ​ഗ ചൈതന്യയും തമ്മിൽ വിവാഹിതരാകുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates