കാഞ്ചീവരം സാരിയുടുത്ത് രാജകുമാരിയായി നാ​ഗ ചൈതന്യക്ക് അരികിൽ ശോഭിത

സമകാലിക മലയാളം ഡെസ്ക്

വിവാഹ ചിത്രങ്ങൾ

ശോഭിത - നാ​ഗ ചൈതന്യ വിവാഹ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

അന്നപൂര്‍ണ സ്റ്റുഡിയോയില്‍

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ച് ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

പട്ടു സാരിയിൽ

​ഗോൾഡൻ നിറത്തിലുള്ള കാഞ്ചീവരം സാരിയില്‍ രാജകീയ പ്രൗഡിയോടെയാണ് വിവാഹ ചിത്രങ്ങളിൽ ശോഭിതയെ കാണാനാവുക.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

പരമ്പരാ​ഗത രീതിയിൽ

തെലുങ്ക് ആചാരപ്രകാരം പരമ്പരാ​ഗത രീതിയിലായിരുന്നു വിവാഹം.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

സ്വർണാഭരണങ്ങളും കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളുമൊക്കെയാണ് വിവാഹത്തിന് ശോഭിത അണിഞ്ഞിരുന്നത്.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

നാ​ഗാർജുനയും

ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാ​ഗതം ചെയ്ത് നാ​ഗാർജുനയും വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

വിവാഹത്തിനെത്തി താരങ്ങളും

റാണ ദ​ഗുപതി, അല്ലു അർജുൻ, നന്ദമൂരി ബാലകൃഷ്ണ, ജൂനിയർ എൻടിആർ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തിയതായാണ് റിപ്പോർട്ടുകൾ.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

വിവാഹനിശ്ചയം

ഓ​ഗസ്റ്റിലായിരുന്നു ശോഭിതയും നാ​ഗ ചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയം.

ശോഭിത - നാ​ഗ ചൈതന്യ വിവാഹം | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates