അടുക്കള സിങ്കിന് കീഴിൽ ഇവ വയ്ക്കാറുണ്ടോ? വലിയ അബദ്ധമാകാം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ അധിക സ്റ്റോറേജ് ലഭിക്കുന്നതിനാൽ പലരും സിങ്കിന് കീഴിലുള്ള ഭാഗം വിവിധ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാറുണ്ട്.

Some things that should not be kept under the sink

എന്നാൽ ഈ ഭാഗത്ത് ഈർപ്പം, ചോർച്ച, പൂപ്പൽ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില വസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നത് അവ നശിക്കാനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയാക്കും.

Some things that should not be kept under the sink

സിങ്കിന് കീഴിൽ വയ്ക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Some things that should not be kept under the sink

സോപ്പ് ഉൽപ്പന്നങ്ങൾ

വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന ലിക്കുഡുകൾ പൊടികൾ എന്നിവ സിങ്കിന് താഴെ വെക്കാൻ പാടില്ല. അടുക്കളയിലെ സിങ്കിന് താഴെ അടഞ്ഞതും എപ്പോഴും ഈർപ്പം ഉള്ളതുമാണ്.

Some things that should not be kept under the sink

ഇല്ക്ട്രോണിക് വസ്തുക്കൾ

ഇലക്ട്രോണിക് വസ്തുക്കൾ സിങ്കിന് താഴെ സൂക്ഷിക്കുന്നത് അവയിൽ ഈർപ്പം തട്ടാനും പെട്ടെന്ന് മോശമാകാനും കാരണമാകും

Some things that should not be kept under the sink

ഗ്ലാസ് പത്രങ്ങൾ

​ഗ്ലാസ് പാത്രങ്ങൾ അടുക്കള സിങ്കിന് താഴെ സൂക്ഷിക്കുന്നത് പെട്ടെന്ന് പെട്ടിപോകാൻ കാരണമാകും

Some things that should not be kept under the sink

ഭക്ഷണസാധനങ്ങൾ

അടഞ്ഞിരിക്കുന്നതും ഈർപ്പമുള്ളതുമായതിനാൽ ഭക്ഷണസാധനങ്ങൾ പെട്ടെന്ന് മോശമാകാനും ബാക്ടീരിയ വളരാനും കാരണമാകുന്നു

Some things that should not be kept under the sink

തടികൊണ്ടുള്ള സ്പൂൺ, പാത്രങ്ങൾ

ഇവയിൽ പെട്ടെന്ന് ഈർപ്പം പിടിക്കാൻ കാരണമാകും

Some things that should not be kept under the sink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file