സമകാലിക മലയാളം ഡെസ്ക്
പെരുന്നാൾ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മൈലാഞ്ചി
ചില സമയങ്ങളിൽ മൈലാഞ്ചി അണിയുമ്പോൾ നിറം കുറഞ്ഞ് പോകുന്നത് ഒരു പ്രശ്നമാണ്.
എന്നാൽ ചില ചെറിയ പൊടിക്കൈകളിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
മൈലാഞ്ചി നീക്കം ചെയ്തതിന് ശേഷം ആ ഭാഗത്ത് കടുകെണ്ണ പുരട്ടുക. ഇത് മൈലാഞ്ചിയുടെ നിറം വര്‍ധിപ്പിക്കും.
നാരങ്ങ നീരും പഞ്ചസാരയും മൈലാഞ്ചി ഉണങ്ങിക്കഴിഞ്ഞാല്‍ കയ്യിൽ പുരട്ടുകയാണെങ്കിൽ മൈലാഞ്ചിയുടെ നിറം വർധിപ്പാക്കാൻ സാധിക്കും.
വീട്ടില്‍ മൈലാഞ്ചി ഉണ്ടാക്കുകമ്പോള്‍ ചായയോ കാപ്പിയോ ചേർക്കുന്നത് നല്ല ചുവപ്പ് നിറം ലഭിക്കാൻ സഹായിക്കും.
വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് പകരം മൈലാഞ്ചി ഉണങ്ങി പൊഴിയാൻ അനുവദിക്കുക. ഇത് നിറം വർധിപ്പിക്കും.
മൈലാഞ്ചി ഉണങ്ങിയ ശേഷം ഗ്രാമ്പു പുകയ്ക്കുന്നത് നിറം നൽകാൻ സഹായിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates