രാത്രിയിൽ ഉറങ്ങാനെ പറ്റുന്നില്ല ; പരിഹാരമായി ഇതാ കുറച്ച് ഹെൽത്ത് ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

തലച്ചോറിനെ റീചാര്‍ജ് ചെയ്യാനും മാനസികമായ ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്

പ്രതീകാത്മക ചിത്രം | Pexels

 നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം:

പ്രതീകാത്മക ചിത്രം | Pexels

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക

പ്രതീകാത്മക ചിത്രം | Pexels

പ്രായമായവര്‍ക്ക് ദിവസം 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഉറങ്ങുന്നതിനു മുന്‍പ് ലഘുവായ ശാരീരികാധ്വാനം ആവശ്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ഉറക്കത്തെ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

കിടക്കുന്നതിനു 2 മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

കിടക്കുന്നതിനു മുന്‍പ് ചായയും കാപ്പിയും ഒഴിവാക്കുക. ആവശ്യമെങ്കില്‍ ഒരു ഗ്ലാസ് ചൂടു പാല്‍ കുടിക്കാം

പ്രതീകാത്മക ചിത്രം | Pexels

ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ടിവി കാണുന്നതും കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കുക

പ്രതീകാത്മക ചിത്രം | Pexels

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഗൗരവമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pexels

കട്ടിലിനു സമീപം പെട്ടെന്ന് ഓണ്‍ ചെയ്യാവുന്ന തരത്തില്‍ ഒരു ലൈറ്റ് ക്രമീകരിക്കുന്നതു നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file