സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ മനസിന്റേയും സന്തോഷകരമായ ജീവിതത്തിന്റേയും അടിത്തറയാണ് നമ്മുട ആത്മ വിശ്വാസം.ഇതിന് ആദ്യം വേണ്ടത് നമ്മളോട് തന്നെയുള്ള സ്നേഹമാണ്.
നമ്മൾ ആരാണെന്നതിനെ അംഗീകരിക്കുകയും, നമ്മുടെ ശക്തികളെയും ദൗർബല്യങ്ങളെയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ ആത്മവിശ്വാസം വളരുന്നത്.
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ചില വഴികൾ നോക്കാം
സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക
സ്വന്തം തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കുക
നിങ്ങളുടെ കൂടെയുള്ളവരെ കുറിച്ച് ശ്രദ്ധയോടെ വിലയിരുത്തുക. നിങ്ങളുടെ വളർച്ചയിൽ താൽപ്പര്യമുള്ള ആളുകൾക്ക് മാത്രം പ്രാധാന്യം നൽകുക.
സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകുക
നിങ്ങളുടെ ഭയത്തെ നിയന്ത്രിക്കുക.
സ്വയം കുറ്റപ്പെടുത്തുന്നത് കുറയ്ക്കുക.
നിങ്ങളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും നല്ല ഗുണങ്ങളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates