വിവാഹിതരായിട്ട് ഒരുമാസം; ഫിലിപ്പിന്‍സിലെ ഹണിമൂണ്‍ ചിത്രങ്ങളുമായി സൊനാക്ഷിയും സഹീറും

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും വിവാഹിതരായിട്ട് ഒരു മാസം.

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | ഫെയ്സ്ബുക്ക്

ജൂണ്‍ 23നായിരുന്നു ഇരുവരുടേയും വിവാഹം.

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | ഫെയ്സ്ബുക്ക്

ദാമ്പത്യത്തിന്റെ ഒരു മാസം പിന്നിട്ടതിനു പിന്നാലെ ഫിലിപ്പിന്‍സിലെ ഹണിമൂണ്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരദമ്പതികള്‍.

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | ഫെയ്സ്ബുക്ക്

ഫിലിപ്പിന്‍സിലെ ഫാം അറ്റ് സന്‍ ബനീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു ഇരുവരും താമസിച്ചത്.

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | ഫെയ്സ്ബുക്ക്

വെല്‍നസ് എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കി എന്നാണ് സൊനാക്ഷി കുറിച്ചത്.

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | ഫെയ്സ്ബുക്ക്

റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.

സഹീര്‍ ഇഖ്ബാല്‍ | ഫെയ്സ്ബുക്ക്

ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും വിവാഹിതരായത്.

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates