പാട്ടിന്റെ പുഴ... എസ്പിബിയെ ഓര്‍ക്കുമ്പോള്‍

സമകാലിക മലയാളം ഡെസ്ക്

സംഗീത ലോകത്തിന് മറക്കാനാകാത്ത മൂന്നക്ഷരം, നോവിന്റെ ഓര്‍മ്മകള്‍ക്ക് നാല് വയസ്

എസ്പിബി | ഫയല്‍

1966 മുതല്‍ 2020 വരെ നീണ്ട കാലം ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലം

എസ്പി ബാലസുബ്രഹ്മണ്യം | ഫെയ്‌സ്ബുക്ക്‌

സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ

എസ്പിബി | ഫയല്‍

16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍

എസ്പിബി | ഫയല്‍

'ഈ കടലും മറുകടലും' പാടി മലയാളത്തില്‍ പുതുയുഗത്തിന് വഴിതെളിച്ചു

എസ്പിബി | ഫയല്‍

ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബിയെ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്.

എസ്പിബി | ഫയല്‍

മലയാളത്തില്‍ ഒടുവിലത്തേത് 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലെ ഗാനം

എസ്പിബി | ഫയല്‍

ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം, വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍

എസ്പിബി | ഫയല്‍

ഏറ്റവുമധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത പിന്നണി ഗായകന്‍, ഇനിയും തകരാത്ത ഗിന്നസ് റെക്കോര്‍ഡ്

എസ്പിബി | ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates